അറവു കേന്ദ്രത്തില്‍ നിന്നും വിരണ്ടോടിയ പോത്ത് പരിഭ്രാന്തി പരത്തി; തളച്ചത് രണ്ടര മണിക്കൂറിന് ശേഷം
ഉദിനൂര്‍: (www.kasargodvartha.com 13.09.2018) അറവു കേന്ദ്രത്തില്‍ നിന്നും വിരണ്ടോടിയ പോത്ത് പരിഭ്രാന്തി പരത്തി. രണ്ടര മണിക്കൂറിന് ശേഷമാണ് പോത്തിനെ തളക്കാന്‍ കഴിഞ്ഞത്. ഉദിനൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ അറവുകേന്ദ്രത്തില്‍ നിന്നുമാണ് ബുധനാഴ്ച രാവിലെ എട്ടു മണിയോടെ പോത്ത് വിരണ്ടോടിയത്. കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തായതിനാല്‍ പോത്ത് ഏറെ പരിഭ്രാന്തി പരത്തി.
റെയില്‍വേ ഗേറ്റ് തുറന്ന സമയമായതിനാല്‍ ആളുകള്‍ തിങ്ങിനിറഞ്ഞ പാതയിലൂടെയാണ് പോത്ത് വിരണ്ടോടിയത്. ഇത് നാട്ടുകാരെ അങ്കലാപ്പിലാക്കി. രണ്ടുമണിക്കൂറിനുശേഷം തടിയന്‍കൊവ്വലില്‍ നിന്നാണ് പോത്തിനെ തളച്ചത്.
Photo: File
റെയില്‍വേ ഗേറ്റ് തുറന്ന സമയമായതിനാല്‍ ആളുകള്‍ തിങ്ങിനിറഞ്ഞ പാതയിലൂടെയാണ് പോത്ത് വിരണ്ടോടിയത്. ഇത് നാട്ടുകാരെ അങ്കലാപ്പിലാക്കി. രണ്ടുമണിക്കൂറിനുശേഷം തടിയന്‍കൊവ്വലില്‍ നിന്നാണ് പോത്തിനെ തളച്ചത്.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Udinur, Top-Headlines, Buffalo Run away from Slaughterhouse
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Udinur, Top-Headlines, Buffalo Run away from Slaughterhouse
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment