കൊല്ലത്ത് ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
കൊല്ലം: (www.kvartha.com 03.09.2018) ശക്തികുളങ്ങര കുരിശടിക്കു സമീപത്തു നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. സെന്റ്ജോസഫ് ഹൈസ്‌ക്കൂളിന് സമീപത്തെ ഷാജി സ്റ്റോഴ്സ് എന്ന സ്ഥാപനത്തില്‍ നിന്നാണു ഒരു ലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
സ്ഥാപനത്തിന്റെ ഉടമയായ ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ ചന്ദ്രത്തില്‍ വീട്ടില്‍ ഷാജിയെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. എസ്.ഐ. ആര്‍. രതീഷ്,അസി. എസ്.ഐ. അനീഷ്, എ.എസ്. ഐ മധു, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, ശ്രീലാല്‍, അജിത്ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kollam, Local-News, Arrest, Panmasala worth Rs 1 Lakh seized in Kollam
< !- START disable copy paste -->
Keywords: Kerala, News, Kollam, Local-News, Arrest, Panmasala worth Rs 1 Lakh seized in Kollam
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment