കെ പി സി സിക്ക് പുതിയ അധ്യക്ഷന്‍; ഇനി കേരളത്തിലെ കോണ്‍ഗ്രസിനെ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി നയിക്കും
തിരുവനന്തപുരം: (www.kvartha.com 19.09.2018) കെ പി സി സിക്ക് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തു. ഇനി കേരളത്തിലെ കോണ്‍ഗ്രസിനെ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി നയിക്കും. എം എം ഹസന് പകരമാണ് പുതിയ കെ പി സി സി അധ്യക്ഷനായി മുതിര്‍ന്ന നേതാവും എം പിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തത്. പാര്‍ട്ടി എം പിമാരില്‍ ഭൂരിപക്ഷവും അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെയാണ് നിര്‍ദേശിച്ചത്.
അതേസമയം വര്‍ക്കിങ് പ്രസിഡന്റുമാരായി എം ഐ ഷാനവാസിനേയും കെ സുധാകരനെയും കൊടിക്കുന്നില്‍ സുരേഷിനെയും തിരഞ്ഞെടുത്തു. നിലവില്‍ വടകര മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് മുല്ലപ്പള്ളി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, KPCC, Mullappalli Ramachandran, Mullappally Ramachandran selected as KPCC President

Powered by Info News For You

Comments
Post a Comment