അമേരിക്കയിലെ അതിപുരാതന മ്യൂസിയത്തില്‍ വന്‍തീപിടുത്തം; ലക്ഷക്കണക്കിന് വസ്തുക്കള്‍ കത്തിനശിച്ചു
റിയോ ഡി ജനീറോ: (www.kvartha.com 04.09.2018) 200 വര്‍ഷം പഴക്കമുള്ള ബ്രസീലിലെ അതിപുരാതന മ്യൂസിയത്തില്‍ വന്‍ തീപിടിത്തം. ബ്രസീലിയന്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിലാണ് ശനിയാഴ്ച തീപിടിത്തമുണ്ടായത്.
20 ദശലക്ഷം പുരാതന വസ്തുക്കള്‍ ശേഖരിച്ചുവച്ചിരുന്ന മ്യൂസിയമാണിത്. തീപിടിത്തത്തില്‍ ഭൂരിഭാഗവും കത്തിനശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. അമേരിക്കയില്‍നിന്ന് കണ്ടെടുത്ത മനുഷ്യന്റെ ഏറ്റവും പുരാതന അസ്ഥിയടക്കമുള്ളവയും നശിച്ചു.1818ല്‍ സ്ഥാപിച്ച മ്യൂസിയത്തിന്റെ 200-ാം വാര്‍ഷികം ഈയിടെയാണ് ആഘോഷിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Brazil, America, Fire, Museum, ‘Incalculable’, Brazil museum fire: ‘incalculable’ loss as 200-year-old Rio institution gutted.

Powered by Info News For You

Comments
Post a Comment