ഫ്രൂട്ട് സലാഡില്‍ പുഴു; കൂള്‍ബാറിന്റെ ലൈസന്‍സ് റദ്ദാക്കി
ചീമേനി: (www.kasargodvartha.com 16.09.2018) കൂള്‍ബാറില്‍ നിന്നും വാങ്ങിയ ഫ്രൂട്ട് സലാഡില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വിഭാഗം പരിശോധന നടത്തി കൂള്‍ബാറിന്റെ ലൈസന്‍സ് റദ്ദാക്കി. ചീമേനി ടൗണില്‍ പ്രവര്‍ത്തിക്കുന്ന കൂള്‍ബാറില്‍ നിന്നും വാങ്ങിച്ച ഫ്രൂട്ട് സലാഡിലാണ് പുഴുക്കളെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിലും പഞ്ചായത്തിലും പരാതി നല്‍കുകയായിരുന്നു.
വൃത്തിയില്ലാതെയാണ് കൂള്‍ബാര്‍ പ്രവര്‍ത്തിച്ചതെന്ന് ആരോഗ്യ വിഭാഗം പരിശോധനയില്‍ വ്യക്തമായതോടെയാണ് കടയുടെ ലൈസന്‍സ് റദ്ദു ചെയ്തത്.
വൃത്തിയില്ലാതെയാണ് കൂള്‍ബാര്‍ പ്രവര്‍ത്തിച്ചതെന്ന് ആരോഗ്യ വിഭാഗം പരിശോധനയില്‍ വ്യക്തമായതോടെയാണ് കടയുടെ ലൈസന്‍സ് റദ്ദു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, cheemeni, Top-Headlines, Instar found in Fruit Salad; Cool Bar's license suspended
< !- START disable copy paste -->
Keywords: Kasaragod, Kerala, news, cheemeni, Top-Headlines, Instar found in Fruit Salad; Cool Bar's license suspended
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment