സാഫ് കപ്പ്; രണ്ടാമങ്കത്തിനൊരുങ്ങി നീലപ്പട

ധാക്ക: (www.kvartha.com 09.09.2018) സാഫ് കപ്പില്‍ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്ന് കളത്തില്‍ ഇറങ്ങും. മാല്‍ദീവ്സ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് രണ്ടാമങ്കത്തിനിറങ്ങുന്നത്.

ആദ്യത്തെ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഇന്ത്യ ശ്രീലങ്കയെ തറപറ്റിച്ചത്. ഇന്നത്തെ മത്സരം തോറ്റാലും ഇന്ത്യ സെമിയില്‍ പ്രവേശിക്കും. ഇന്ന് വൈകിട്ട് 6.30നാണ് മത്സരം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Football, Sports, India, Saff Football, India Facing Maldives in SAFF Cup Football


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?