പ്രളയം; ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലടയ്ക്കാന്‍ സാവകാശം
തിരുവനന്തപുരം: (www.kvartha.com 02.09.2018) പ്രളയബാധിത പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ അഞ്ച് മാസം വരെ സാവകാശം നല്‍കും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, വയനാട് തുടങ്ങിയ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാവകാശം ലഭിക്കുന്നത്. 2019 ജനുവരി 31 വരെയായി വൈദ്യുതി ബില്ലടയ്ക്കാനുള്ള സമയം നീട്ടും.
ഇക്കാലയളവില്‍ റീ കണക്ഷന്‍ ഫീസും സര്‍ച്ചാര്‍ജും ഒഴിവാക്കും. പണം തവണകളായി അടയ്ക്കാനും സംവിധാനമുണ്ടാവും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Flood, Rain, Trending, Electricity, KSEB, Time Extended, Electricity bill, Flood; Time Extended to remit Electricity bill.

Powered by Info News For You

Comments
Post a Comment