തൃശൂരില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച സ്വാമി ശ്രീനാരായണ ധര്‍മവ്രതന്‍ അറസ്റ്റില്‍
തൃശൂര്‍: (www.kvartha.com 19.09.2018) ആണ്‍കുട്ടികളെ പീഡിപ്പിച്ച സന്യാസി അറസ്റ്റിലായി. ഇരിഞ്ഞാലക്കുടക്കടുത്ത് ആളൂര്‍ കൊറ്റനെല്ലൂര്‍ ശ്രീ ബ്രഹ്മാനന്ദാലയത്തിലെ സന്യാസിയായ ശ്രീ നാരായണ ധര്‍മവ്രതന്‍ ആണ് അറസ്റ്റിലായത്. ഏഴ് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസിലാണ് സന്യാസിയുടെ അറസ്റ്റ്.
ചെന്നൈയില്‍നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ തൃശൂരിലേക്ക് കൊണ്ടുവന്നു. ഇടുക്കി പെരുവന്താനം സ്വദേശിയായ ഇയാളുടെ യഥാര്‍ത്ഥ പേര് താമരാക്ഷന്‍ എന്നാണ്. പീഡനത്തിനിരയായ കുട്ടികള്‍ ദരിദ്ര ചുറ്റുപാടില്‍ ജീവിക്കുന്നവരാണ്.
ആശ്രമത്തില്‍ കഴിയുന്ന കുട്ടികളെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പരാതിയുണ്ട്. കുട്ടികള്‍ക്ക് നടത്തിയ കൗണ്‍സിലിലാണ് പീഡനവിവരം പുറത്തായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thrissur, News, Arrested, Molestation, Religion, chennai, Swami Sri Narayana Dharmavrathan arrested for child abusing case

Powered by Info News For You

Comments
Post a Comment