യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു; പോലീസ് കേസെടുത്തു
കുമ്പള: (www.kasargodvartha.com 07.09.2018) യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള ശാന്തിപ്പള്ളത്തെ അബ്ദുര്‍ റഷീദിന്റെ (32) പരാതിയില്‍ കുമ്പളയിലെ ഉപ്പി, കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം കുമ്പള കെ എഫ് സി ഗ്രൗണ്ടിനു സമീപത്ത് വെച്ചാണ് സംഭവം. നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അബ്ദുര്‍ റഷീദ് പരാതിപ്പെട്ടു.
കഴിഞ്ഞ ദിവസം കുമ്പള കെ എഫ് സി ഗ്രൗണ്ടിനു സമീപത്ത് വെച്ചാണ് സംഭവം. നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അബ്ദുര്‍ റഷീദ് പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Crime, Police, Assault, Attack, Youth assaulted by gang; Case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, case, Crime, Police, Assault, Attack, Youth assaulted by gang; Case registered
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment