കാര്‍ വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റു; യുവതി അറസ്റ്റില്‍

തൃശൂര്‍: (www.kasargodvartha.com 16.09.2018) കാര്‍ വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് യുവതിയെ അറസ്റ്റു ചെയ്തു. വലപ്പാട് കോതകുളം പൊന്തേലവളപ്പില്‍ പ്രസാദിന്റെ ഭാര്യ ഫാരിജാനെയാണ് (37) പോലീസ് അറസ്റ്റു ചെയ്തത്. പാവറട്ടി വെന്മേനാട് പുഴങ്കരയില്ലത്ത് മുഹമ്മദുണ്ണിയുടെ മകന്‍ അബ്ദുര്‍ റസാഖാണ് പോലീസില്‍ പരാതി നല്‍കിയത്.

2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫാരിജ വാടകയ്ക്ക് എടുത്ത കാര്‍ മറിച്ചു വിറ്റുവെന്നായിരുന്നു പരാതി. സംഭവത്തില്‍ അന്വേഷണം നടത്തിയ എസ്‌ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

 Kerala, News, Top-Headlines, Thrissur, Car, Sale, Cheating, Woman, Arrest, Police, Cheating case accused arrested.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Top-Headlines, Thrissur, Car, Sale, Cheating, Woman, Arrest, Police, Cheating case accused arrested. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?