ചട്ടഞ്ചാല്‍ പുത്തരിയടുക്കം ബൈത്തുറഹ്മ റോഡ് ഉദ്ഘാടനം ചെയ്തു
ചട്ടഞ്ചാല്‍ (www.evisionnews.co): കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ചട്ടഞ്ചാല്‍ പുത്തരിയടുക്കം ബൈത്തുറഹ്മ റോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അജന പവിത്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി അംഗം റഊഫ് ബായിക്കര, ഖാസ്മി അബ്ദുല്ല, അബുബക്കര്‍ കണ്ടത്തില്‍, ടി.ഡി ഹസന്‍ ബസരി, സിദ്ദീഖ് മങ്ങാടന്‍, മൊയ്തു തൈര, ബഷീര്‍ കൈന്താര്‍, അബൂ മാഹിനബാദ്, സാദിഖ് ആലംപാടി, മജീദ് അല്‍ഫലാഹ്, ജര്‍മ്മന്‍ ഹസന്‍, ഹുസൈന്‍, അഷ്‌റഫ് പൊയ്യക്കുളം സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment