യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; തമിഴ്‌നാട്ടില്‍ പിടിയിലായ പ്രതികളെ കൊല്ലത്ത് എത്തിച്ചു
കൊല്ലം: (www.kvartha.com 22.09.2018) പേരൂര്‍ അയ്യര്‍മുക്ക് പ്രോമിസ് ലാന്‍ഡില്‍ രഞ്ജിത്ത് ജോണ്‍സനെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്‌നാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ തമിഴ്‌നാട്ടിലെ പുതുച്ചേരിയില്‍ നിന്നു പിടിയിലായ മുഖ്യപ്രതി ഉള്‍പ്പെടെ നാലുപേരെ വെള്ളിയാഴ്ച വൈകിട്ട് കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.
മുഖ്യപ്രതി പാമ്പ് മനോജ് എന്നറിയപ്പെടുന്ന മനോജ്, നെടുങ്ങോലം സ്വദേശി ഉണ്ണി, കുക്കു, ഉണ്ണിയുമായി അടുപ്പമുള്ള മയ്യനാട് സ്വദേശിനി മിനിയുമാണു പിടിയിലായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. സംഘം പുതുച്ചേരിയിലുള്ള ഒരു ലോഡ്ജില്‍ ഉള്ളതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് ലോഡ്ജ് വളഞ്ഞു പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abducted Kollam youth murdered, buried in Tamil Nadu quarry accused brought to Kollam, Kollam, News, Kidnap, Killed, Crime, Criminal Case, Murder case, Arrested, Kerala.
Keywords: Abducted Kollam youth murdered, buried in Tamil Nadu quarry accused brought to Kollam, Kollam, News, Kidnap, Killed, Crime, Criminal Case, Murder case, Arrested, Kerala.
Powered by Info News For You

Comments
Post a Comment