ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി; ആറുപേര്‍ മരിച്ചു
ചണ്ഡീഗഡ്: (www.kvartha.com 09.09.2018) ഹരിയാനയില്‍ ട്രക്കും കാറും കൂട്ടയിടിച്ച് രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പടെ ആറുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ റിവാരിയില്‍ ഞായറാഴ്ച്ച രാവിലെയാണ് അപകടമുണാടയത്.
ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാസന്ന വിഭാഗത്തില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Accident, Dead, Car, Hariyana, Chandigad, Haryana: 6 killed, 1 injured in a collision between car and truck in Rewari

Powered by Info News For You

Comments
Post a Comment