കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട കനത്തമഴയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം (www.evisionnews.co): മഹാപ്രളയത്തിന് ശേഷം കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 25 ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴു മുതല്‍ 11 സെന്റെീമിറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.
Powered by Info News For You
Comments
Post a Comment