ദുരിതബാധിതര്‍ക്കുള്ള കിറ്റ് വിതരണം രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കും; മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: (www.kvartha.com 04.09.2018) പ്രളയദുരിതബാധിതര്‍ക്കുള്ള കിറ്റ് വിതരണം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. പ്രളയനാശനഷ്ടം വേഗത്തില്‍ വിലയിരുത്താനുള്ള മൊബൈല്‍ ആപ്പിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


പ്രളയദുരന്തത്തില്‍ അകപ്പെട്ട 5,15,561 പേര്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്തു. 36,760 കിറ്റുകളാണ് ഇനി നല്‍കാനുള്ളത്. ഇത് രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Flood, Rain, Minister, Relief kit, EP Jayarajan, Relief kit distribution will complete within 2 days; EP Jayarajan. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?