തടഞ്ഞു നിര്‍ത്തി ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി; പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 04.09.2018) തടഞ്ഞു നിര്‍ത്തി ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്കളയിലെ അഹ് മദ് സാദിഖിന്റെ (20) പരാതിയില്‍ തളങ്കര തെരുവത്തെ ഷഹബാസ്, സെയ്ഫ്, ഷമ്മാസ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ സീ വ്യൂ പാര്‍ക്കില്‍ വെച്ചാണ് സംഭവം. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ തന്നെ തടഞ്ഞു നിര്‍ത്തുകയും ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് സാദഖിന്റെ പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Police, Investigation, Crime, Youth Assaulted; Case against 3
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?