ഭാര്യയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് മരിച്ചു

കണ്ണൂര്‍: (www.kasargodvartha.com 24.09.2018) ഭാര്യയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടു. ചിറ്റാരിപ്പറമ്പ് മണിയാറ്റയിലെ തൈപ്പറമ്പില്‍ ഞാറ്റുതല രാമുണ്ണി (85)യാണ് മരിച്ചത്. രാമുണ്ണിയുടെ ഭാര്യ കണ്ട്യന്‍ നാരായണി രണ്ടു വര്‍ഷം മുമ്പ് ഇതേ ദിവസത്തിലാണ് മരണപ്പെട്ടത്.

മക്കള്‍: ശൈലജ, പ്രസന്ന, പ്രദീപന്‍, മധുസൂദനന്‍, ഗിരീഷ്, പ്രജിഷ. മരുമക്കള്‍: കെ.വി ശ്രീധരന്‍ (ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), എ. ആണ്ടി, മജീഷ, ജസി, ഷജിന, പ്രകാശന്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Death, Obituary, Kannur, Top-Headlines, Man died in Wife's Death anniversary
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?