കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ കോണ്‍വെന്റില്‍ വനിതാ കമ്മീഷന്‍ സന്ദര്‍ശനം നടത്തി

തിരുവനന്തപുരം: (www.kvartha.com 11.09.2018) കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റ് വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര സന്ദര്‍ശിച്ചു. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കോണ്‍വെന്റിലെ അന്തേവാസികളോട് വിവരങ്ങളും ആരാഞ്ഞു.

പത്തനാപുരം മൗണ്ട് താബോര്‍ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ അധ്യാപികയായ കന്യാസ്ത്രീ സി ഇ സൂസമ്മയെ ഞായറാഴ്ച്ച രാവിലെയാണ് താമസിക്കുന്ന കോണ്‍വെന്റിനടുത്തുളള കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Kerala, News, Pathanampuram convent, Visit, Women commission, Soosamma, Nun dead: Women commission member visit Pathanampuram convent

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pathanampuram convent, Visit, Women commission, Soosamma, Nun dead: Women commission member visit Pathanampuram convent 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?