തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു
ബന്തടുക്ക: (www.kasargodvartha.com 13.09.2018) തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റ് പൊള്ളലേറ്റു. വീട്ടിയായി പള്ളിക്ക് സമീപം താമസിക്കുന്ന പടിഞ്ഞാറേവീട്ടില്‍ ജിയോ പി ജോര്‍ജിനാണ് പൊള്ളലേറ്റത്. ജിയോയെ ബന്തടുക്ക പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രജിത്ത്, പഞ്ചായത്ത് അംഗം സുനീഷ് ജോസഫ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ചയാണ് സംഭവം. വാഴത്തോട്ടില്‍ പണിചെയ്യുന്ന സമയത്ത് പുകച്ചില്‍ അനുഭവപ്പെട്ടതായി യുവാവ് പറഞ്ഞു. പിറ്റേദിവസം രാവിലെ നോക്കിയപ്പോഴാണ് പുറത്തുനിന്നും തൊലി ഇളകിപ്പോകുന്നതായി ശ്രദ്ധയില്‍പെട്ടത്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bandaduka, Youth, Top-Headlines, Sunburn; Youth injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bandaduka, Youth, Top-Headlines, Sunburn; Youth injured
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment