പാരിസില്‍ വീണ്ടും കത്തിയാക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

പാരിസ്: (www.kvartha.com 10.09.2018) ഫ്രാന്‍സിന്റെ തലസ്ഥാന നഗരിയായ പാരിസിലുണ്ടായ കത്തിയാക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. പ്രാദേശിക സമയം രാത്രി 10.45ന് പാരിസിന്റെ വടക്കു-കിഴക്കന്‍ ഭാഗത്തെ കനാലിന്റെ തീരത്തായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ നാലുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

കനാലിന്റെ തീരത്തുണ്ടായര്‍ക്കുനേരെ അക്രമി പൊടുന്നനെ കത്തിവീശുകയായിരുന്നു. പിന്നീട് പോലീസ് ഇയാളെ കീഴ്‌പ്പെടുത്തി. അക്രമി അഫ്ഗാന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം പാരിസിലുണ്ടായ കത്തിയാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, France, Paris, Attack, Knife, Police, Paris knife attack leaves 7 wounded


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?