കേരള ബ്ലാസ്‌റ്റേര്‍സിനെ ഏറ്റെടുക്കാനൊരുങ്ങി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ്

കൊച്ചി: (www.kvartha.com 16.09.2018) ഐ എസ് എല്‍ വമ്പന്മാരായ കേരളാ ബ്ലാസ്‌റ്റേര്‍സിനെ പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബ്ലാസ്റ്റേര്‍സിന്റെ 80 ശതമാനം ഓഹരി ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രസാദ് ഗ്രൂപ്പിന്റേതും 20 ശതമാനം ഓഹരി സച്ചിന്‍ ടെണ്ടുല്‍ക്കറുടേതുമാണ്. ഇരുവരില്‍ നിന്നുമായി 100 ശതമാനം ഓഹരിയും ലുലു ഗ്രൂപ്പ് വാങ്ങിയേക്കും.

പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോം സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Kerala, Kochi, News, Kerala Blasters, Football, Business, M A Yousuf Ali, Lulu Group, ISL 2018-19: Lulu Group International to take over at Kerala Blasters


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?