ബാര്‍ കോഴക്കേസില്‍ മാണി കുറ്റം ചെയ്തിട്ടേയില്ല; ചാരക്കേസ് വിധിയില്‍ പ്രതികരിക്കാനുമില്ല: രമേശ് ചെന്നിത്തല
കോഴിക്കോട്: (www.kvartha.com 19.09.2018) ബാര്‍ കോഴക്കേസില്‍ മാണി കുറ്റം ചെയ്തിട്ടില്ലെന്നാണ് യുഡിഎഫ് നിലപാടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇനിയൊരു അന്വേഷണം നടന്നാലും മാണി കുറ്റവിമുക്തനാകുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാരക്കേസ് വിധിയില്‍ പ്രതികരിക്കാനില്ല. പീഡന കേസില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിഷപ്പ് ഫ്രാങ്കോയെ പ്രതിയാക്കേണ്ടത്. ചെന്നിത്തല പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kozhikode, News, Bribe Scam, K.M.Mani, Ramesh Chennithala, ISRO, Case, Allegation, UDF, UDF with KM Mani.

Powered by Info News For You

Comments
Post a Comment