മംഗളൂരുവില്‍ ചികിത്സയിലുള്ള മാതാവിനെ കാണാന്‍ പോയ സമയത്ത് മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് പണവും ടോര്‍ച്ചും കവര്‍ന്നു

ഉപ്പള: (www.kasargodvartha.com 09.09.2018) മംഗളൂരുവില്‍ ചികിത്സയിലുള്ള മാതാവിനെ കാണാന്‍ പോയ സമയത്ത് മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് പണവും ടോര്‍ച്ചും കവര്‍ന്നു. ഞായറാഴ്ച ഉച്ചയോടെ പാറക്കട്ടയിലെ മുഹമ്മദ് ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഇരുപതിനായിരം രൂപയും ടോര്‍ച്ചും മോഷണം പോയിട്ടുണ്ട്. മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമ്മയുടെ അടുത്തേക്ക് വീട് പൂട്ടി പോയതായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് കവര്‍ച്ച നടന്ന നിലയില്‍ കാണപ്പെട്ടത്.

Kerala, Uppala, news, kasaragod, Mangalore, hospital, house-robbery, House robbery in Uppala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Uppala, news, kasaragod, Mangalore, hospital, house-robbery, House robbery in Uppala



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?