കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു
ദുബൈ: (www.kasargodvartha.com 20.09.2018) കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ആദൂര്‍ മഞ്ഞംപാറയിലെ പരേതനായ സയ്യിദ് കോയക്കുട്ടി തങ്ങളുടെ മകന്‍ സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ (32) ആണ് മരിച്ചത്.
ഒന്നര മാസം മുമ്പാണ് സന്ദര്‍ശന വിസയില്‍ ദുബൈയിലെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ ഫുജൈറയില്‍ വെച്ച് ഹൃദയാഘാതംമൂലം മരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. മൃതദേഹം വെള്ളിയാഴ്ച രാവിലെ മഞ്ഞംപാറയിലെ വീട്ടിലെത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മാതാവ്: പരേതയായ ബീഫാത്വിമ ബീവി. ഭാര്യ: ഷരീഫത്ത് സൈനബ. മകള്‍: അഞ്ചുമാസം പ്രായമുള്ള ഫാത്വിമത്ത് സഹ്‌റ. സഹോദരങ്ങള്‍: കുഞ്ഞിക്കോയ തങ്ങള്‍ (അബുദാബി), മുസ്തഫ തങ്ങള്‍ (സൗദി അറേബ്യ), ആറ്റക്കോയ തങ്ങള്‍, ബാത്തിഷ തങ്ങള്‍, നഫീസ, റുഖിയ, സാറ, സക്കീന, ആറ്റ, ഷരീഫ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Dubai, Obituary, News, Sayyid Thajudeen Thangal, Kasaragod native dies in Duabi

Powered by Info News For You

Comments
Post a Comment