ജെ എന്‍ യുവില്‍ ചുവപ്പ് തന്നെ; ഇടതുസഖ്യത്തിന് തകര്‍പ്പന്‍ ജയം; എ ബി വി പിക്ക് കനത്ത പരാജയം
ന്യൂഡല്‍ഹി: (www.kvartha.com 16/09/2018) ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് തകര്‍പ്പന്‍ ജയം. മുഴുവന്‍ സീറ്റിലും വിജയിച്ച് സഖ്യം യൂണിയന്‍ തൂത്തുവാരി.
ഐസ നേതാവ് സായി ബാലാജി യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പട്ടു. 2,161 വോട്ടുകളാണ് സായ് ബാലാജി നേടിയത്. ബാലാജിക്കെതിരെ മത്സരിച്ച എബിവിപിയുടെ ലളിത് പാണ്ഡെയ്ക്ക് 982 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഡിഎസ്എഫ് പ്രതിനിധി സരിക ചൗധരിയാണ് വൈസ് ചെയര്‍മാന്‍. സരികയ്ക്ക് 2,692 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എബിവിപി സ്ഥാനാര്‍ഥി ഗീതാശ്രീ ബര്‍വയ്ക്ക് 1,012 വോട്ടുകളാണ് ലഭിച്ചത്.
എസ്എഫ്എ പ്രതിനിധി ഐജാസ് അഹമ്മദ് ജനറല്‍ സെക്രട്ടറിയായും എഐഎസ്എഫ് പ്രതിനിധി അമുത ജയദീപ് ജോയന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, New Delhi, News, ABVP, Politics, AISA, Left Alliance, JNUSU election result 2018 updates: Left alliance wins all central panel posts

Powered by Info News For You

Comments
Post a Comment