മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിന്‌ ഇന്ത്യക്കാരനെ കുത്തിക്കൊന്നു

ദുബൈ: (www.kvartha.com 11.09.2018) മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിന്റെ പേരില്‍ റൂംമേറ്റ്‌ ഇന്ത്യക്കാരനായ തൊഴിലാളിയെ കുത്തിക്കൊന്ന കേസ്‌ ദുബൈ കോടതിയില്‍. കഴിഞ്ഞ മാര്‍ച്ച്‌ 30ന്‌ ഖുസൈസിലാണ്‌ സംഭവം.

Man stabs colleague for talking loudly on the phone in Dubai, Murder, Crime, India, Stabbed, Death, Dubai, News, Mobile Phone, CCTV, Police, Court, Probe, Gulf, World

37കാരനായ ഇന്ത്യന്‍ തൊഴിലാളിയാണ്‌ കൊല്ലപ്പെട്ടത്‌. പ്രതിക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. സി സി ടി വി ദൃശ്യം പരിശോധിച്ചാണ്‌ പോലീസ്‌ പ്രതിയെ കണ്ടെത്തിയത്‌. കൊല്ലപ്പെട്ടയാളും പ്രതിയും റൂമിന്‌ പുറത്ത്‌ വഴക്കിലേര്‍പ്പെട്ടതായുള്ള സാക്ഷി മൊഴികളും അന്വേഷണത്തിന്‌ സഹായകമായി. കേസിന്റെ വിചാരണ ഒക്ടോബര്‍ ഏഴിന്‌ ആരംഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man stabs colleague for talking loudly on the phone in Dubai, Murder, Crime, India, Stabbed, Death, Dubai, News, Mobile Phone, CCTV, Police, Court, Probe, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?