ഇന്ധനവില നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്ഹി:(www.kvartha.com 10/09/2018) ഇന്ധനവില നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. എല്ലാ ഗതാഗത സംവിധാനത്തെയും ദിവസേനയുള്ള ഇന്ധനവില വര്‍ധനവ് ബാധിച്ചതിനാല്‍ വില നിയന്ത്രണത്തിനു പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പെട്രോള്‍ വില 40 രൂപയില്‍ കൂടുതല്‍ വര്‍ധിക്കരുത്. പെട്രോളിയം മന്ത്രാലയത്തിന് ഇതുസംബന്ധിച്ച നിര്‍ദേശം പ്രധാനമന്ത്രി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസിനു ധാര്‍മിക അവകാശമില്ലെന്നും കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പെട്രോള്‍ വില വര്‍ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Petrol, Prime Minister,Petrol is not sold at more than Rs 40," Subramanyan Swamy

Powered by Info News For You

Comments
Post a Comment