നമ്പി നാരായാണന് അഭിവാദ്യങ്ങള്‍; ഐ എസ് ആര്‍ ഒ ചാരക്കേസ് വിധി ചരിത്രത്തില്‍ ഇടംപിടിക്കാന്‍ പോകുന്നതെന്ന് അബ്ദുന്നാസര്‍ മഅ്ദനി

ബംഗളൂരു: (www.kvartha.com 16.09.2018) ഐ എസ് ആര്‍ ഒ ചാരക്കേസ് വിധി ചരിത്രത്തില്‍ ഇടംപിടിക്കാന്‍ പോകുന്നത്. നിരന്തര നിയമ പോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ നമ്പി നാരയണന് അഭിവാദ്യമര്‍പ്പിച്ച് മഅ്ദനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നെപ്പോലെ നിരന്തര ഭരണകൂട ഭീകരതക്ക് വിധേയരാക്കപ്പെട്ടിട്ടുള്ള പരശ്ശതം നിസ്സഹായര്‍ക്ക് പ്രയോജനം ഉണ്ടായാലും ഇല്ലെങ്കിലും ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നതാണ് ഈ വിധിയെന്നായിരുന്നു മഅ്ദനിയുടെ പോസ്റ്റ്.

പരാതികള്‍ കുറേ ഏറെ ഉന്നയിക്കപ്പെട്ടുവെങ്കിലും ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ദീപക് മിശ്ര വിടപറയുന്നതിന്റെ മുമ്പ് ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, News, Kerala, Trending, History, ISRO, Abdul-Nasar-Madani, Nambi Narayanan, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?