കേന്ദ്ര സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലറെ സിപിഎം നേതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി
പെരിയ: (www.kasargodvartha.com 13.09.2018) പെരിയയില്‍ പ്രവര്‍ത്തിക്കുന്ന കേരള കേന്ദ്ര സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലറെ സിപിഎം നേതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി. സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ. കെ. ജയപ്രസാദാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഉന്നത പതവിയിലിരിക്കുന്ന സി പി എം നേതാവ് ഫോണിലൂടെ ഭീഷണിമുഴക്കിയെന്നാണ് പരാതി.
ഓഗസറ്റ് 14ന് രാത്രിയാണ് ഫോണ്‍ കോള്‍ വന്നതെന്നും സര്‍വകലാശാലയില്‍ ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് നേതാവ് സംസാരം തുടങ്ങിയതെന്നും ഒടുവില്‍ ശാരീരികമായി നേരിടുമെന്ന ഭീഷണിയോടെയാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചതെന്നും ജയപ്രസാദ് ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Mobile Phone, Top-Headlines, Phone-call, CPM, Central University, complaint, CPM leaders Threat via Mobile phone; Says Central University pro vice-chancellor
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment