തടവുകാര്‍ക്ക് ശിക്ഷാഇളവിന് ശുപാര്‍ശ
തിരുവനന്തപുരം:(www.kvartha.com 27/09/2018) രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നല്ലനടപ്പുകാരായ 36 തടവുകാരെ നിബന്ധനകള്‍ക്ക് വിധേയമായി ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനതല ജയില്‍ ഉപദേശകസമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് തീരുമാനം.
നല്ലനടപ്പുകാരായ തടവുകാര്‍ക്ക് മൂന്നു ഘട്ടങ്ങളിലായി പ്രത്യേക ശിക്ഷാ ഇളവ് നല്‍കി വിടുതല്‍ നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
വിമുക്തഭടന്‍മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സംസ്ഥാന ജില്ലാ ബെനവലന്റ് ഫണ്ടില്‍ നിന്ന് നല്‍കിവരുന്ന ധനസഹായങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചു. രാജ്യസൈനിക് ബോര്‍ഡിന്റെ ശുപാര്‍ശയനുസരിച്ചാണ് തീരുമാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Governor, Gandhi Jayanthi: sentence remission for prisoners

Powered by Info News For You

Comments
Post a Comment