എട്ട് ട്രെയിനുകള്‍ റദ്ദാക്കി; നാലെണ്ണെം ഭാഗികമായും റദ്ദാക്കി
തിരുവനന്തപുരം: (www.kvartha.com 04.09.2018) സംസ്ഥാനത്ത് ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. നാല് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ട്രെയിനുകള്‍ റദ്ദാക്കുന്നത്.
തിരുവനന്തപുരം ഡിവിഷനില്‍ പാതയുടെ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയത്. ലോക്കോ പൈലറ്റിന്റെ കുറവും ട്രെയിനുകള്‍ റദ്ദാക്കാനുള്ള കാരണമാണ്. രണ്ടാഴ്ച്ചക്കകം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍;
1 Train No. 56043 Guruvayur-Thrissur Passenger.
2. Train No. 56044 Thrissur-Guruvayur Passenger.
3. Train No. 56333 Punalur-Kollam Passenger.
4. Train No. 56334 Kollam-Punalur Passenger.
5. Train No 56373 Guruvayur-Thrissur Passenger.
6. Train No 56374 Thrissur-Guruvayur Passenger.
7. Train No. 56387 Ernakulam-Kayamkulam Passenger. via Kottayam.
8. Train No. 56388 Kayamkulam-Ernakulam Passenger. via Kottayam
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)തിരുവനന്തപുരം ഡിവിഷനില്‍ പാതയുടെ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയത്. ലോക്കോ പൈലറ്റിന്റെ കുറവും ട്രെയിനുകള്‍ റദ്ദാക്കാനുള്ള കാരണമാണ്. രണ്ടാഴ്ച്ചക്കകം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍;
1 Train No. 56043 Guruvayur-Thrissur Passenger.
2. Train No. 56044 Thrissur-Guruvayur Passenger.
3. Train No. 56333 Punalur-Kollam Passenger.
4. Train No. 56334 Kollam-Punalur Passenger.
5. Train No 56373 Guruvayur-Thrissur Passenger.
6. Train No 56374 Thrissur-Guruvayur Passenger.
7. Train No. 56387 Ernakulam-Kayamkulam Passenger. via Kottayam.
8. Train No. 56388 Kayamkulam-Ernakulam Passenger. via Kottayam
Keywords: Kerala, News, Thiruvananthapuram, Train, Cancelled, State, Wednesday, 8 Trains, 4 Trains, 8 Trains cancelled.
Powered by Info News For You

Comments
Post a Comment