ചെമ്മനാട് യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
കാസർകോട്: (wwwevisionnews.co)ചെമ്മനാട് യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ സ്വദേശിയും ചെമ്മനാട് ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ലത്തീഫിന്റെ മകൻ റാഷിദ് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. ഷാളിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. സഹോദരങ്ങൾ: സുഹൈല, റൈഹാന . കാസർകോട് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Powered by Info News For You

Comments
Post a Comment