റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതരം

ചട്ടഞ്ചാല്‍: (www.kasargodvartha.com 10.09.2018) റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബെണ്ടിച്ചാലിലെ സി എ മുഹമ്മദിനാണ് (66)ഗുരുതരമായി പരിക്കേറ്റത്. മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ ചട്ടഞ്ചാലില്‍ വെച്ചാണ് അപകടമുണ്ടായത്.

റോഡ് മുറിച്ചു കടക്കുകയായിരുന്ന മുഹമ്മദിനെ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിടിക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദിനെ ഇടിച്ച കാറില്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, chattanchal, Injured, Accident, Man injured after car hit
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?