ഹിജ്‌റ വര്‍ഷാരംഭം: യു എ ഇയില്‍ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

ദുബൈ: (www.kvartha.com 05.09.2018) ഹിജ്‌റ വര്‍ഷാരംഭമായ സെപ്റ്റംബര്‍ 13ന് യു എ ഇയില്‍ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു. ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗം ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

വ്യാഴാഴ്ച അവധിയായതിനാല്‍ തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി രണ്ടും മൂന്നും ദിവസം വരെ അവധി ലഭിക്കും. മിനിസ്‌റ്റേര്‍സ് കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. മിനിസ്ട്രി, ഫെഡറല്‍ വിഭാഗങ്ങള്‍ക്ക് സെപ്റ്റര്‍ 13ന് അവധിയായിരിക്കുമെന്ന് യു എ ഇ ക്യാബിനറ്റ് കഴിഞ്ഞ തിങ്കളാഴ്ച തന്നെ അറിയിച്ചിരുന്നു. ഈ മേഖലയില്‍ ഞായറാഴ്ചയായിരിക്കും പ്രവര്‍ത്തി ദിനം പുനരാരംഭിക്കുക.
UAE, Off Days, Hijra, New Year, Private Sector, Holidays, Hijri New Year holiday for private sector announced in UAE.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: UAE, Off Days, Hijra, New Year, Private Sector, Holidays, Hijri New Year holiday for private sector announced in UAE.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?