പ്രളയക്കെടുതി: നവകേരളത്തിനായി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സെസ് പിരിക്കുമെന്ന് മന്ത്രി തോമസ് ഐസക്

ന്യൂഡല്‍ഹി: (www.kvartha.com 20.09.2018) നവകേരള നിര്‍മിതിക്കായി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സെസ് പിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന് കേന്ദ്രം അനുവദിക്കുന്ന സഹായത്തിന് പുറമേയായിരിക്കും ഈ തുക. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
National, Thomas Isaac, Flood, News, All India level cess tax for rebuild Kerala, Isaac

ജിഎസ്ടി കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. സംസ്ഥാനത്തിന് വിദേശ രാജ്യങ്ങളില്‍ നിന്ന് വായ്പ സ്വീകരിക്കുന്നതിന് വേണ്ട നടപടിക്രമങ്ങളില്‍ ഇളവ് നല്‍കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായും ഐസക് വ്യക്തമാക്കി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Thomas Isaac, Flood, News, All India level cess tax for rebuild Kerala, Isaac


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?