ക്യാമ്പസിനുള്ളില്‍ അനാശാസ്യവും ആഭാസവും; കോളജിലെ അധ്യാപികമാരെ അസഭ്യം പറഞ്ഞ ബിജെപി ജില്ലാ പ്രസിഡന്റ് വിവാദത്തില്‍; അധികൃതര്‍ പരാതി നല്‍കി

തിരുവനന്തപുരം: (www.kvartha.com 24.09.2018) കോളജിലെ അധ്യാപികമാര്‍ ക്യാമ്പസിനുള്ളില്‍ അനാശാസ്യവും ആഭാസവും നടത്തുകയാണെന്ന ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ പരാമര്‍ശം വിവാദത്തില്‍. സംഭവത്തെ തുടര്‍ന്ന് കോളജ് അധികൃതര്‍ പരാതി നല്‍കി.

ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷാണ് ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജിലെ അധ്യാപികമാര്‍ക്ക് നേരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത്. അധ്യാപകര്‍ക്ക് നേരെ ഭീഷണിയുമുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോളജ് അധികൃതര്‍ പരാതി നല്‍കിയത്.


Keywords: Kerala, Thiruvananthapuram, News, Teachers, BJP, Politics, Complaint, Allegation against college teachers; Complaint against BJP Dist. President 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?