ഇന്ത്യന്‍ യുദ്ധവിമാനം ജോധ്പൂരില്‍ തകര്‍ന്നുവീണു; പൈലറ്റ് അല്‍ഭുതകരമായി രക്ഷപ്പെട്ടു

ജോധ്പൂര്‍: (www.kvartha.com 04.09.2018) ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. ജോധ്പൂരിന് സമീപത്തുള്ള വയലിലാണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ് അല്‍ഭുതകരമായി രക്ഷപ്പെട്ടു. മിഗ് 27 യുദ്ധവിമാനമാണ് തകര്‍ന്നത്.

National, Fighter Jet, Crashed

വിമാനം പൂര്‍ണമായും കത്തിനശിച്ചു. വിമാനം തകര്‍ന്ന് വീണത് കാണാന്‍ പ്രദേശവാസികളുടെ ഒഴുക്കാണ്.

ജോധ്പൂര്‍ എയര്‍ ബേസില്‍ നിന്നും പറന്നുയര്‍ന്ന വിമാനം മിനിട്ടുകള്‍ക്കുള്ളില്‍ തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: In Indian Air Force MiG 27 fighter jet crashed today in a field near Jodhpur. The jet burst into flames and was completely destroyed in the crash. The MiG 27's pilot was able to safely eject from the jet.

Keywords: National, Fighter Jet, Crashed 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?