ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം

റെയ്ക്യവിക്: (www.kvartha.com 12.09.2018) യുവേഫ നേഷന്‍സ് ലീഗില്‍ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം. കറുത്ത കുതിരകളായ ഐസ്ലാഡിനെയാണ് മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക് ബെല്‍ജിയം തകര്‍ത്തത്. ലുക്കാകു ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഒരുഗോള്‍ ഹസാര്‍ഡിന്റെ ബൂട്ടില്‍നിന്നായിരുന്നു.

യുവേഫ നാഷണ്‍സ് ലീഗില്‍ ബെല്‍ജിയത്തിന് മികച്ച വിജയം. ഇന്ന് ഐസ്ലാന്റിനെ നേരിട്ട ബെല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആണ് വിജയിച്ചത്. ലുകാകുവിന്റെ മികച്ച ഫോം ആണ് ബെല്‍ജിയത്തിനെ സഹായിച്ചത്. രണ്ട് ഗോളുകളാണ് ലുകാകു നേടിയത്. മിനുട്ടുകളില്‍ ആയിരുന്നു ലുകാകുവിന്റെ ഗോളുകള്‍.


29ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ഹസാര്‍ഡാണ് ബെല്‍ജിയത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നീട് 31, 81 മിനിറ്റുകളിലായി ലുക്കാകു ബെല്‍ജിയത്തിന് വേണ്ടി ഗോളിലേക്ക് നിറയൊഴിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, News, Belgium, Iceland, UEFA Nations League, UEFA Nations League; Belgium beat Iceland


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?