പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വിദ്യാനഗര്‍: (www.kasargodvartha.com 21.09.2018) പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മധൂര്‍ മേമിനമനയിലെ വെങ്കിടകൃഷ്ണ കല്ലൂരായയുടെ ഭാര്യ ലക്ഷ്മി (75)യാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ലക്ഷ്മിയെ വീട്ടിനകത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
Burnt, Obituary, Treatment, Housewife, Vidya Nagar, Kasaragod, Housewife dies after burning injury

ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മക്കള്‍: ഡോ. രവി കുമാര്‍ (ഓസ്‌ട്രേലിയ), രാജ്കുമാര്‍ (തലശ്ശേരി), കൃഷ്ണമൂര്‍ത്തി, നളിന സൗത്തടുക്ക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Burnt, Obituary, Treatment, Housewife, Vidya Nagar, Kasaragod, Housewife dies after burning injury


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?