മാഡ്രിഡ് ഡര്‍ബി സമനിലയില്‍

മാഡ്രിഡ്: (www.kvartha.com 30.09.2018) ലാലിഗയില്‍ മാഡ്രിഡ് നഗരത്തിലെ വമ്പന്മാര്‍ ഏറ്റമുട്ടിയ ആവേശപ്പോരാട്ടം സമനിലയില്‍. അവസരം തുലയ്ക്കുന്നതില്‍ ഇരുടീമുകളും മത്സരിച്ചപ്പോള്‍ കളി ഗോള്‍ രഹിതസമനിലയില്‍ അവസാനിക്കുകയായിരുന്നു.


ഗാരെത് ബെയ്ല്‍ ആദ്യ പകുതിയില്‍ തന്നെ പരിക്കേറ്റ് കളംവിട്ടത് റയലിനെ വലച്ചു. അതേസമയം സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാന്‍ സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയത് അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടിയായി.
ഏഴു മത്സരങ്ങളില്‍ 14 പോയന്റുമായി രണ്ടാമതാണ് റയല്‍. ഒന്നാമതുള്ള ബാഴ്‌സയ്ക്കും 14 പോയന്റാണുള്ളത്. 12 പോയന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്താണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, Real Madrid, Football, Spain, Atletico Madrid, Laliga, Draw, Real Madrid, Atletico Madrid settle for goalless draw. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?