ജപ്പാന്‍ ഓപ്പണ്‍; സിന്ധു, ശ്രീകാന്ത്, പ്രണോയ് രണ്ടാം റൗണ്ടില്‍
ടോക്കിയോ: (www.kartha.com 13.09.2018) ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധു കിഡംബി ശ്രീകാന്ത്, എച്ച് എസ് പ്രണോയ് എന്നിവര്‍രണ്ടാം റൗണ്ടില്‍ കടന്നു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ജപ്പാന്റെ സയാകാ തകാഹാഷിയെ തോല്‍പിച്ചാണ് സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 21-17, 7-21, 21-13
പുരുഷ സിംഗിള്‍സില്‍ പ്രണോയ് നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ അനായാസം മറികടന്നാണ് രണ്ടാം റൗണ്ടിലേക്ക് കടന്നത്. 21-18, 21-17 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ വിജയം. ശ്രീകാന്ത് ചൈനയുടെ യുസിയാംഗ് ഹുവാങിനെ 21-13, 21-15 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. പുരുഷവിഭാഗം ഡബിള്‍സില്‍ മനു അത്രി-ബി സുമിത് റെഡ്ഡി സഖ്യവും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Badminton, News, Japan, Tokyo, Japan Open, PV Sindhu, HS Pranoy, K Srikanth, Japan Open; Sindhu, Srikanth, and Pranoy entered 2nd round

Powered by Info News For You

Comments
Post a Comment