ഏഷ്യയിലെ ഏറ്റവും ദുര്‍ബലമായ കറന്‍സിയായി മാറുന്നു; രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച
ന്യൂ ഡല്‍ഹി: (www.kvartha.com 10.09.2018) ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. 45 പൈസ ഇടിവ് സംഭവിച്ച് 72.18 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 3 രൂപ 68 പൈസയുടെ ഇടിവാണ് മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്.
തുടര്‍ച്ചയായ മൂല്യത്തകര്‍ച്ചയില്‍ എഷ്യയിലെ ഏറ്റവും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കറന്‍സിയായി മാറുകയാണ് ഇന്ത്യന്‍ രൂപ. കഴിഞ്ഞ 10 ദിവസത്തിനിടെ രാജ്യാന്തര വിപണിയില്‍ ഡോളര്‍ കൂടുതല്‍ ശക്തിപ്പെടുന്നത് രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായി. രാജ്യത്തിന്റെ വ്യാപരകമ്മി വര്‍ദ്ധിക്കുന്നതും മൂല്യത്തിന്റെ ഇടിവിന് കാരണമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Rupees, Dollar, Rupee hits lifetime low of 72.18, drops 45 paise against Dollar

Powered by Info News For You

Comments
Post a Comment