ബിജെപി എംഎല്‍എ ഉള്‍പ്പെട്ട ഉന്നാവോ കൂട്ടബലാത്സംഗ കേസിലെ സാക്ഷി മരിച്ചത് വിഷം ഉള്ളില്‍ച്ചെന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ലക്‌നോ: (www.kvartha.com 02.09.2018) ബിജെപി എംഎല്‍എ ഉള്‍പ്പെട്ട ഉന്നാവോ കൂട്ടബലാത്സംഗ കേസിലെ സാക്ഷി മരിച്ചത് വിഷം ഉള്ളില്‍ച്ചെന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അടുത്തിടെ മരിച്ച യൂനുസിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്.
നേരത്തെ യൂനുസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ സംസ്‌കരിച്ചിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം പ്രതിപക്ഷ കക്ഷികള്‍ ശക്തമായി പ്രതിഷേധിച്ചതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.
ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗ് സെംഗാര്‍ ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ ക്രൂരമായി മര്‍ദിച്ചിരുന്നു. മര്‍ദനത്തിന് ശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു. ഇയാളെ അതുല്‍ സിംഗ് മര്‍ദിക്കുന്നതിന്റെ ഏക സാക്ഷിയായിരുന്നു യൂനുസ്.
Keywords: India, National, News, BJP, Lucknow, Politics, Molestation, No Poison Found In Body Of Unnao Rape Case Witness, Says Police

Powered by Info News For You

Comments
Post a Comment