കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി
പുല്‍പ്പള്ളി: (www.kvartha.com 25.09.2018) കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. വയനാട്ടിലാണ് വീണ്ടും കര്‍ഷക ആത്മഹത്യ നടന്നത്. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറ്റിച്ചിപറ്റ രാമദാസ് (58) ആണ് മരിച്ചത്.
രാമദാസിന് ബാങ്കുകളിലും സ്വാശ്രയ സംഘങ്ങളിലും ഉള്‍പ്പെടെ ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.
രാമദാസിന് ബാങ്കുകളിലും സ്വാശ്രയ സംഘങ്ങളിലും ഉള്‍പ്പെടെ ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.
Keywords: Kerala, Farmers, Wayanad, News, Dies, Suicide, Farmer found dead
Powered by Info News For You

Comments
Post a Comment