ബ്രസീലിന് ജയം; നെതര്‍ലാന്‍ഡിന് സമനില

അര്‍ജന്റീന: (www.kvartha.com 08.09.2018) രാജ്യാന്തര സൗഹൃദ മത്സരത്തില്‍ യു എസ് എയെ തറപറ്റിച്ച് ബ്രസീല്‍. മറുപടിയില്ലാത്ത 2 ഗോളിനാണ് ബ്രസീലിന്റെ ജയം. ഫിര്‍മീഞ്ഞോയും നെയ്മറുമാണ് ബ്രസീലിന് വേണ്ടി വലകുലുക്കിയത്.

11ാം മിനിറ്റില്‍ ഡഗ്ലസ് കോസ്റ്റയുടെ ക്രോസിലാണ് ഫിര്‍മീഞ്ഞോ ഗോള്‍ നേടിയത്. പിന്നീട് ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നെയ്മര്‍ പെനാള്‍ട്ടിയിലൂടെ മഞ്ഞപ്പടയുടെ ലീഡ് ഇരട്ടിയാക്കി.

Sports, News, Football, Brazil, Football Player, Friendly Match, USA, Holland, Friendly Match; Brazil beat USA .

മറ്റൊരു മത്സരത്തില്‍ നെതര്‍ലാന്‍ഡിനെ പെറു ഗോള്‍രഹിത സമനിലയില്‍ തളച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, Football, Brazil, Football Player, Friendly Match, USA, Holland, Friendly Match; Brazil beat USA . 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?