മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് ഭരണകക്ഷി എംഎല്‍എ അറസ്റ്റില്‍


ചെന്നൈ (www.evisionnews.co): തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ചതിന് പേരില്‍ ഭരണകക്ഷി എം.എല്‍.എ അറസ്റ്റില്‍. ഭരണകക്ഷി സ്വതന്ത്ര എംഎല്‍എയും നടനുമായ കരുണാസിനെയാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ തമിഴ്നാട് പോലീസ് സാലിഗ്രാമത്തിലെ വീട്ടില്‍ നിന്നും പിടികൂടിയത്. ഇയാള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കതിരെ അപകീര്‍ത്തികരമായി സംസാരിച്ചതായിട്ടാണ് കേസ് രജസ്റ്റിര്‍ ചെയ്തിരിക്കുന്നത്. നുംഗംപാക്കം പൊലീസാണ് ഇതുമായി ബന്ധപ്പെട്ട നടപടി സ്വീകരിച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?