യു എ ഇയില്‍ വാട്ട്‌സ്ആപ്പ് വഴി പുതിയ തട്ടിപ്പ്; ജാഗ്രത പാലിക്കണം
ദുബൈ: (www.kvartha.com 05.09.2018) യു എ ഇയില്‍ വാട്ട്‌സ്ആപ്പ് വഴി പുതിയ തട്ടിപ്പ് നടക്കുന്നതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. മൊബൈല്‍ സേവന ദാതാക്കളുടെ പേരില്‍ വന്‍ തുക സമ്മാനം അടിച്ചതായി വാട്ട്‌സ്ആപ്പ് വഴി സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്നതാണ് പുതിയ രീതി.
മൊബൈല്‍ സേവന കമ്പനിയായ ഡു വിന്റെ പേരിലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ പലരും ഇത്തരം തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരാണെങ്കിലും ചിലര്‍ തട്ടിപ്പുകാരെ മനസ്സിലാക്കാതെ തങ്ങളുടെ വിവരങ്ങള്‍ കൈമാറുകയും അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കുകയും ചെയ്യുന്നുണ്ട്. ഇതാണ് ഈ രീതിയിലുള്ള തട്ടിപ്പുകള്‍ കൂടിവരാന്‍ കാരണം.
ഇത്തരം ഗുരുതരമായ തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും, തട്ടിപ്പ് സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണമെന്നും ഡു ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ 2020 എക്‌സ്‌പോയുടെ പേരിലും തട്ടിപ്പുകള്‍ നടന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Whats App, Scam, Cheating, Message, Du, UAE, New WhatsApp scam targets UAE residents, promises huge cash reward.

Powered by Info News For You

Comments
Post a Comment