മൊഗ്രാല്‍ പേരാലിലെ മഹിമ മുഹമ്മദ് ഹാജി നിര്യാതനായി
മൊഗ്രാല്‍ (www.evisionnews.co): മൊഗ്രാല്‍ പേരാല്‍ ജുമാമസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡണ്ട് പേരാല്‍ മടിമുഗറിലെ മാഹിമ മുഹമ്മദ് ഹാജി (89) നിര്യാതനായി. മുംബൈ മഹിമയില്‍ ആദ്യകാല ഹോട്ടല്‍ വ്യാപാരിയായിരുന്നു. പോരാല്‍ ജമാഅത്ത് പ്രസിഡണ്ടായി ഏറെകാലം പ്രവര്‍ത്തിച്ചിട്ടുണ്ട് വാര്‍ധക്യ സാഹചമായ അസുഖംമൂലം വിശ്രമത്തിലായിരുന്നു. ഭാര്യ: പരേതയായ ആയിഷ ഹജജുമ്മ. മക്കള്‍: എം.എം അബ്ദുല്ല, ബഷീര്‍ അഹമ്മദ്, ബീഫാത്തിമ, ഖദീജ, നഫീസ, റുഖിയ, ഹഫ്‌സ, റസിയ. മരുമക്കള്‍: അബ്ദുല്ല ഉപ്പള, യൂസുഫ് കമ്പാര്‍, ഹമീദ് അടക്കത്ത് ബയല്‍, അബ്ദുല്ല നെല്ലിക്കുന്ന്, ഹനീഫ് കോട്ടകുന്ന്, മുഹമ്മദ് കൊടിയമ്മ, താഹിറ, സഫിയ.
Powered by Info News For You

Comments
Post a Comment