വയോധികയുടെ മുഖത്ത് മുളകു പൊടി വിതറി മാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 13.09.2018) വയോധികയുടെ മുഖത്ത് മുളകു പൊടി വിതറി മാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചെമ്മനാട് മുണ്ടാങ്കുലത്ത് താമസക്കാരനായ വിദ്യാനഗര്‍ ചാലയിലെ അഹ് മദ് ഫൈസലിനെ (34)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെമ്മനാട് മുണ്ടാങ്കുലം റൈറ ഹൗസില്‍ പി.എച്ച്. അബ്ദുല്‍ ലത്വീഫിന്റെ ഭാര്യ ജമീല (60)യാണ് അക്രമത്തിനിരയായത്. ലത്വീഫ് പള്ളിയില്‍പോയ സമയം വീട്ടില്‍ തനിച്ചായിരുന്ന ജമീലയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി കഴുത്തിലുണ്ടായിരുന്ന മാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, arrest, Youth, Police, Crime, Robbery case accused arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Robbery, arrest, Youth, Police, Crime, Robbery case accused arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment