എം.എസ്.എഫ് ശുചീകരണ പ്രവർത്തനം നടത്തി
കാസർകോട്: (www.evisionnews.co) എം.എസ്.എഫ് കുണിയ ശാഖയുടെ നേതൃത്വത്തിൽ നടന്ന ക്ലിൻ കുണിയ ശുചീകരണ പ്രവർത്തനം വാർഡ് മെമ്പർ ശഹീദാ റാഷിദ് ഉദ്ഘാടനം ചെയ്തു. കുണിയ ശാഖ മുസ്ലിം ലീഗ് സെക്രട്ടറി കുണ്ടൂർ അബ്ദുല്ല, അമീർ അലി മാഷ് സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment